നാളെ മുതൽ സ്വകാര്യബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ബസ്സുടമകൾ മുന്നോട്ട് വെച്ച് ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ നടപടികൾ കൈകൊള്ളാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ ബസ് സമരം പിൻവലിച്ചു
