മുണ്ടക്കൊല്ലി ചീരാല്‍ റോഡില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം.
മുണ്ടക്കൊല്ലിയില്‍ നിന്ന് മുത്താച്ചിക്കുന്ന് വഴി ചീരാലിലേക്ക് എളുപ്പമത്താവുന്ന റോഡാണ്അ ശാസ്ത്രീയ നിര്‍മ്മാണം മൂലം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം പതിവാകുന്നത് .40 അടിയോളം ഉയരത്തില്‍ ഇരുഭാഗങ്ങളിലുമുള്ള മണ്‍തിട്ട യാത്രക്കാര്‍ക്ക്…