റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം
കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം. മീശ വടിക്കാതെ സ്കൂളിലെത്തിയതിനാണ് വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദിച്ചത്. സാരമായി…
കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം. മീശ വടിക്കാതെ സ്കൂളിലെത്തിയതിനാണ് വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദിച്ചത്. സാരമായി…
ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,…
രാമായണത്തിന്റെ പൊരുളും നന്മയും പകര്‍ന്നു നല്‍കുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ…
വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്യം നൽകിയാണ് പതിനാറുകാരിയെ പീഢനത്തിനിരയാക്കിയത്. സംഭവത്തിൽ മാനന്തവാടി സ്വദേശികളായ ആഷിഖ് , ജയരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ്…
കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ…
രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച്…
സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ…
ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം,…
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന കേര പദ്ധതി…