നാളെ മുതല്‍ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്
നാളെ മുതൽ സ്വകാര്യബസ്സുകൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല പണിമുടക്കും. ദീർഘദൂര ബസ്സുൾക്ക് പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻനിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക, ബസ് ജീവനക്കാർക്ക് പൊലിസ്…