LatestMANANTHAVADYWayanad

മാനന്തവാടിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 13.5 കോടിയുടെ ഭരണാനുമതി; കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 2 കോടിയും

മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റില്‍ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികള്‍ക്കും മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് നിര്‍മാണത്തിനുമാണ് തുക…

LatestWayanad

റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം

കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം. മീശ വടിക്കാതെ സ്കൂളിലെത്തിയതിനാണ് വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദിച്ചത്. സാരമായി…

KERALALatest

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,…

KERALALatest

രാമായണ പുണ്യത്തിന് തുടക്കം കുറിച്ച് ഇന്ന് കര്‍ക്കടകം ഒന്ന്.

രാമായണത്തിന്റെ പൊരുളും നന്മയും പകര്‍ന്നു നല്‍കുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ…

Wayanad

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഢനം മദ്യം നൽകിയ ശേഷം. രണ്ട് പേർ പൊലീസ് പിടിയിൽ

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്യം നൽകിയാണ് പതിനാറുകാരിയെ പീഢനത്തിനിരയാക്കിയത്. സംഭവത്തിൽ മാനന്തവാടി സ്വദേശികളായ ആഷിഖ് , ജയരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

Wayanad

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ്…

LatestWayanad

നാലാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ…

KERALALatestWayanad

വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച്…

KERALALatest

രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ…

KERALALatest

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം,…