നാളെ വ്യാപക മഴക്ക് സാധ്യത; ജില്ലയില്‍ യെല്ലോ അലര്‍ട്ട്
നാളെ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…