Browsing Tag

wayanad medical college

മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്ക്കരണത്തിലേക്ക്

വയനാട് മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്ക്കരണത്തിലേക്ക്. ആദ്യ ഘട്ടമായി രോഗികളുടെ ഒപി ടിക്കറ്റ് രജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വത്കരിച്ചു. ഇതു മൂലം രോഗികളുടെ മുഴുവന്‍ വിവരങ്ങളും കൃത്യമായി ആശുപത്രി ഡാറ്റാ ബാങ്കില്‍ ശേഖരിക്കാനും,…

മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപം എം.സി.സെബാസ്റ്റ്യന്‍

വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍. 2024 ല്‍ പോലും ക്ലാസ്സ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന…

ബോര്‍ഡില്‍ മാത്രമല്ല സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് !

ബോര്‍ഡില്‍ മാത്രമല്ല, ഒ.പി. ചീട്ടിലും പേര് മാറി മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ്. ഇന്നലെ വരെ അഡ്മിഷനിലടക്കം ജില്ലാ ആശുപത്രി എന്നായിരുന്നുവെങ്കില്‍ ഇനി മുതല്‍ സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് എന്നാവും. നിലവില്‍ ഇപ്പോള്‍ നല്‍കി…

വയനാട് മെഡിക്കല്‍ കോളേജ്: മന്ത്രി ഇടപെട്ടു എല്ലാം ശെരിയായി !

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്…

വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക രീതീയിലുള്ള ഓക്‌സിജന്‍ പ്ലാന്റ്

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക രീതീയിലുള്ള ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേരള മുസ്ലീം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഒന്നര…

വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.  ജില്ലാ കലക്ടര്‍ ചെയര്‍മാനായും, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വൈസ് ചെയര്‍മാനായുമാണ് ഉത്തരവിറങ്ങിയത്.  കൂടാതെ ആരോഗ്യവകുപ്പ്…
error: Content is protected !!