മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ ‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ
സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വിശദമാക്കി കൊണ്ടുള്ള 'ട്രാക്ക് സപ്ലൈകോ' മൊബൈല്‍ ആപ്പും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന 'ഫീഡ് സപ്ലൈകോ' മൊബൈല്‍ ആപ്പും ഭക്ഷ്യ പൊതുവിതരണ…