പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

0

മദ്രസ അധ്യാപകനെ പോക് സോ കേസില്‍ അറസ്റ്റ് ചെയ്തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യില്‍ അബ്ദുള്ള ( 52 ) നെയാണ് സുല്‍ത്താന്‍ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും സഭ്യമല്ലാത്ത വിധം കയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്നു കാണിച്ചു 11 വയസ്സുള്ള പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

Leave A Reply

Your email address will not be published.

error: Content is protected !!