കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസ് ആരംഭിച്ചു

0

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോട്ടയത്തേക്കും, പുനലൂരിലേക്കും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു. ബത്തേരിയില്‍ നിന്നും രാവിലെ 8.30ന് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസ് വൈകിട്ട് ആറരയ്ക്ക് കോട്ടയത്തെത്തും. പിറ്റേദിവസം പുലര്‍ച്ചെ നാല് മണിക്ക് തിരിക്കുന്ന ബസ് ഉച്ചയ്ക്ക് ഒന്നരയോടെ ബത്തേരിയിലെത്തും. രാവിലെ ആറേ മുക്കിലാന്് സര്‍വീസ് ആരംഭിക്കുന്ന പുനലൂര്‍ സൂപ്പര്‍ഫാസ്റ്റ വൈകിട്ട് 7.25ന് പുനലൂരെത്തും. പുലര്‍്ച്ചെ നാലേകാലിന് പുനലൂരില്‍ നിന്നും പുറപ്പെടുന്ന ബസ് വൈകിട്ട് അഞ്ച് മണിക്ക് ബത്തേരിയിലെത്തുന്ന തരത്തിലാണ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!