മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയില്‍ പത്തരക്കിലോ നിരോധിത പാന്‍ മസാല കണ്ടെടുത്തു.ബംഗളൂര്‍-എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ പാന്‍മസാല കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍ പദ്മകുമാര്‍, ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പി ഒ.മാരായ പി ഷാജി, ടി സജീവന്‍, സി ഇ ഒമാരായ കെ കെ അനില്‍കുമാര്‍, പി കെ ചന്തു, എം ഷാജു, കെ ജി ബാലകൃഷ്ണന്‍, സുബീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.