കമ്പളക്കാട് : കമ്പളക്കാട് സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ പി.എസ് അമലാണ് മരിച്ചത്. അമലിനെ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനില്‍ ,റെമി ദമ്പതികളുടെ മകനാണ്  പി.എസ്. അമല്‍.