ജലനിധി പ്രൊജക്റ്റ് മാനേജര്‍ നിയമനം

0

പുല്‍പള്ളി: പുല്‍പള്ളി ഗ്രാമപഞ്ചായത്ത് ജലനിധി എസ്എല്‍ഇസില്‍ ഒഴിവുള്ള പ്രൊജക്റ്റ് മാനേജര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള 25-45 വയസ്സിനിടയിലുള്ള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 3 വരെ അപേക്ഷ സ്വീകരിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, 2-4 വീലര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് യോഗ്യത. ജലനിധി ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:04936 240766.

Leave A Reply

Your email address will not be published.

error: Content is protected !!