മാവേലിസ്റ്റോര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ചീരാലില്‍ സ്റ്റോറിനു മുമ്പില്‍ ധരണ

0

ചീരാല്‍ മാവേലിസ്റ്റോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ചീരാല്‍ മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മാവേലിസ്റ്റോര്‍ ഔട്ട്‌ലെറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ കോണ്‍ഗ്രസ് ബ്ലോാക്ക് പ്രസിഡന്റ് കെ.ആര്‍. സാജന്‍ ഉദ്ഘാടനം ചെയ്തു. ചീരാല്‍ മണ്ഡലം പ്രസിഡന്റ് മുനീബ് കുടുക്കി അധ്യക്ഷനായിരുന്നു.ഷീലാ പുഞ്ചവയല്‍, പ്രസന്ന ശശീന്ദ്രന്‍ ,കെ.വി.ശശി, വി.ടി.ബേബി, ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!