BREAKING NEWSCRIMEKALPETTALatestWayanad

വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട:

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല…

BREAKING NEWSKALPETTAKERALALatestWayanad

സ്വകാര്യ ബസ് സമരം പിൻവലിച്ചു

നാളെ മുതൽ സ്വകാര്യബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ബസ്സുടമകൾ മുന്നോട്ട് വെച്ച് ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ…

KALPETTAWayanad

വയനാട് മഡ് ഫെസ്റ്റ്:കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യുടെ ഭാഗമായി കര്‍ളാട് തടാകത്തില്‍ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു. ടി.സിദ്ധിഖ് എംഎല്‍എ…

KALPETTAWayanad

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത്…

KALPETTALatestWayanad

ദുരന്തബാധിതര്‍ക്ക് സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പുത്തൂര്‍ വയലില്‍ നിര്‍വ്വഹിച്ചു

ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കല്‍പറ്റ എം എല്‍ എ ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ എം എസ്…

KALPETTALatestWayanad

സ്വകാര്യബസ് ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു

കല്‍പ്പറ്റ മുണ്ടേരി ഗ്രേസ് നിവാസില്‍ മേരി(68) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ചുണ്ടേല്‍ ടൗണിലാണ് അപകടമുണ്ടായത്.ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

KALPETTA

ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍

ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ രംഗത്ത്. അന്തിമ ഗുണഭോക്ത്യ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ക്യാമ്പ് നടക്കുന്ന ആസൂത്രണഭവനിലേക്ക്…

BREAKING NEWSKALPETTAKERALALatestWayanad

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ക്യാമ്പ് ബഹിഷ്‌കരിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക.…

KALPETTALatestWayanad

ആര്‍ദ്രം പദ്ധതിയില്‍ വയനാട്ടില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍.

നാല് പ്രധാന ആശുപത്രികള്‍,രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,…

KALPETTAKERALAWayanad

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി…