വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ കലക്ടര്‍ ചെയര്‍മാനായും, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വൈസ് ചെയര്‍മാനായുമാണ് ഉത്തരവിറങ്ങിയത്. കൂടാതെ ആരോഗ്യവകുപ്പ്…