ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം: കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
സുൽത്താൻ ബത്തേരി: ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ കേസെടുക്കാൻ റവന്യു ലാന്റ് അഡീഷണൽ ചീഫ്സെക്രട്ടറിയുടെ ഉത്തരവ്. 2010നു ശേഷം വിൽപ്പന കരാറിലൂടെ ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ ഭൂസരംക്ഷണ നിയമം സെക്ഷൻ 7 ബി പ്രകാരം കേസെടുക്കാനാണ്…