ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അധിക തുക: അന്വേഷിക്കണം
ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപക്ക് പകരം അക്ഷയ കേന്ദ്രങ്ങള്‍ 110 രൂപ ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്ആവശ്യപ്പെട്ടു.…