ഒക്ടോബര്‍ മൂന്നിന് ദേശീയ പാത ഉപരോധിക്കും

0

വന്യമൃഗശല്യം വൈത്തിരിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ദേശീയ പാത ഉപരോധിക്കും.
കാടും നാടും വേര്‍തിരിക്കുന്ന ആധുനിക രീതിയിലുള്ള ഫെന്‍സിംഗ് സംവിധാനം വനാതിര്‍ത്തിയില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഇടപെടല്‍ മുമ്പ് നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമായ സമര മാര്‍ഗവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെ
ത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!