ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി

0

അമേരിക്കയുടെ നാല്‍പത്തിയാറാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അമേരിക്കയില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!