തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി കണ്ടെത്തിയ സംഭവം. ഒളിവിലായിരുന്ന അക്കൗണ്ടന്റ് നിതിന്‍ പൊലീസ് പിടിയിലായി. നിതിനെയും മറ്റ് മൂന്ന് പേരെയും പഞ്ചയാത്ത് ഭരണസമിതി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സൂചന.
തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി: ഒളിവിലായിരുന്ന അക്കൗണ്ടന്റ് നിതിന്‍ പൊലീസ് പിടിയിലായി
