സ്വന്തം ജീവന്‍ വകവെക്കാതെ പുലി പിടികൂടിയ തന്റെ വളര്‍ത്തുനായയെ രക്ഷിച്ച ഉദയകുമാരി എന്ന വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നീലഗിരി ഗൂഡല്ലൂരിനടുത്ത് കോഴിപ്പാലത്താണ് അര്‍ദ്ധ രാത്രിയില്‍ വീട്ടുമുറ്റത്തു നിന്ന് പുലി പിടികൂടിയ നായയെ ഇവര്‍ രക്ഷിച്ചത്.
പുലി പിടികൂടിയ വളര്‍ത്തുനായയെ രക്ഷിച്ച് വീട്ടമ്മ
