തിരുനെല്ലി തൃശ്ശിലേരി സ്‌കൂളിലെ ഓഫീസ് മുറിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് ഓഫീസ് ജീവനക്കാരി തറയില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിനെ കണ്ടത.് പാമ്പ് സംരക്ഷകന്‍ സുജിത്ത് ഫയലുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫിനുള്ളില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടികൂടി.