പോലീസിനെ കണ്ട് യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നും താഴോട്ട് ചാടി. യുവാവിനായി തിരച്ചില്‍ ഊര്‍ജ്ജിതം. വാഹനപരിശോധനക്കിടെ ഒമ്പതാം വളവില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടി രക്ഷപ്പെടത്. ഇയാളെ കണ്ടെത്താനായി ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധന നടത്തും. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലില്‍ വാഹനവും പേഴ്‌സും കണ്ടെത്തിയിട്ടുണ്ട്
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍നിന്നും യുവാവ് താഴേക്ക് ചാടി
