കോവിഡ് 19 നിയമലംഘനം  രണ്ട് പേര്‍ക്കെതിരെ കേസ് 

0

കോവിഡ് 19 നിയന്ത്രണം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേണിച്ചിറ പോലീസ് കേസ്സെടുത്തു . പൂതാടി പഞ്ചായത്ത് ചീയമ്പം സ്വദേശി റംഷീദ് (20 ) ,മാരപ്പന്‍മൂല നിപു (41) എന്നിവരുടെ പേരിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത് .ഗള്‍ഫില്‍ നിന്നും എത്തിയ റംഷീദ് നിരിക്ഷണത്തില്‍ കഴിയവേ അമ്പലവയല്‍ ,ബത്തേരി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുകയും നിപു നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ കൂട്ടി ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്തിയതിനുമാണ് കേസ്സ് എടുത്തത് .

Leave A Reply

Your email address will not be published.

error: Content is protected !!