വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍.

0

കഴിഞ്ഞ ദിവസം ടൗണില്‍ നിന്നും വീണുകിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി കേണിച്ചിറയിലെ ഓട്ടോഡ്രൈവര്‍മാര്‍ മാതൃകയായി.കേണിച്ചിറ സ്വദേശി പാലത്തുംതലക്കല്‍ രേഷ്മയുടെ കൈചെയിനാണ് ഓട്ടോഡ്രൈവര്‍മാര്‍ക്ക് വീണുകിട്ടിയത്.ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആഭരണം ഉടമ എത്തി ഏറ്റുവാങ്ങി.

 

Leave A Reply

Your email address will not be published.

error: Content is protected !!