KERALALatest

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,…

KERALALatest

രാമായണ പുണ്യത്തിന് തുടക്കം കുറിച്ച് ഇന്ന് കര്‍ക്കടകം ഒന്ന്.

രാമായണത്തിന്റെ പൊരുളും നന്മയും പകര്‍ന്നു നല്‍കുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ…

LatestWayanad

നാലാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ…

KERALALatestWayanad

വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച്…

KERALALatest

രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ…

KERALALatest

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം,…

BREAKING NEWSLatestWayanad

മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധത്തില്‍ സംഘര്‍ഷം

രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ സമിതി മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ചു. റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍…

KERALALatestSPORTSTRENDINGWayanad

വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 സമാപന പരിപാടി ഇന്ന് (ജൂലൈ 15) മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും

മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സമാപന സമ്മേളനം ഇന്ന് (ജൂലൈ 15) വൈകിട്ട്…

KALPETTALatestWayanad

ദുരന്തബാധിതര്‍ക്ക് സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പുത്തൂര്‍ വയലില്‍ നിര്‍വ്വഹിച്ചു

ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കല്‍പറ്റ എം എല്‍ എ ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ എം എസ്…

LatestSULTHAN BATHERYWayanad

ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.

ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന്‍ എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍…