അരങ്ങ് 2018 കടുംബശ്രീ താലൂക്ക് തല കലാമത്സര ഉദ്ഘാടനം

0

അരങ്ങ് 2018 കടുംബശ്രീ താലൂക്ക് തല കലാ മത്സര ഉദ്ഘാടനം എടവക പഞ്ചായത്ത് പള്ളിക്കല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!