രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ സമിതി മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ചു.
റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍ പൊളിച്ചുമാറ്റി.
മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധത്തില്‍ സംഘര്‍ഷം
