Wayanad

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഢനം മദ്യം നൽകിയ ശേഷം. രണ്ട് പേർ പൊലീസ് പിടിയിൽ

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്യം നൽകിയാണ് പതിനാറുകാരിയെ പീഢനത്തിനിരയാക്കിയത്. സംഭവത്തിൽ മാനന്തവാടി സ്വദേശികളായ ആഷിഖ് , ജയരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

Wayanad

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ്…

LatestWayanad

നാലാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ…

KERALALatestWayanad

വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച്…

Wayanad

സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് മന്ത്രി കേളു

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന കേര പദ്ധതി…

BREAKING NEWSWayanad

ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു: പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്ത് റവന്യു ഡിജിറ്റല്‍ കാര്‍ഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പൊതുജനങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ…

BREAKING NEWSLatestWayanad

മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധത്തില്‍ സംഘര്‍ഷം

രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ സമിതി മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ചു. റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍…

KALPETTAWayanad

വയനാട് മഡ് ഫെസ്റ്റ്:കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യുടെ ഭാഗമായി കര്‍ളാട് തടാകത്തില്‍ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു. ടി.സിദ്ധിഖ് എംഎല്‍എ…

Wayanad

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍…

KALPETTAWayanad

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത്…