കണിയാമ്പറ്റ ഗവ. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു.
അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. റാഗിങ് നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. വൈത്തിരി പുതുശ്ശേരി വീട്ടില്‍ ഷയാസിനെ മീശ വടിക്കാത്തത്…