സുൽത്താൻ ബത്തേരി കട്ടയാട് വീണ്ടും പുലി വളർത്തു നായയെ പിടികൂടി കൊന്നു. കട്ടയാട് രത്നഗിരി രാജന്റെ നായയെ ആണ് പുലി കൊന്ന് പാതി ഭക്ഷിച്ചത്. ഇന്ന് പുലർച്ച ഒന്നരയോടെയാണ് സംഭവം. ഒരാഴ്ചക്കിടെ രാജന്റെ രണ്ടാമത്തെ വളർത്തു നായയെയാണ് പുലി പിടികൂടി കൊല്ലുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ