ബത്തേരി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നൂല്‍പ്പുഴ കരിപ്പൂര്, കല്ലൂര്‍കുന്ന് ഉന്നതികളിലെ സുനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ബത്തേരി മൂലങ്കാവിലാണ് അപകടമുണ്ടായത്.

Comments (0)
No comments yet. Be the first to comment!