Wayanad

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍…

KALPETTAWayanad

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത്…

SULTHAN BATHERYWayanad

കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനശല്യം അതിരൂക്ഷം.

സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും…

KERALALatestSPORTSTRENDINGWayanad

വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 സമാപന പരിപാടി ഇന്ന് (ജൂലൈ 15) മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും

മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സമാപന സമ്മേളനം ഇന്ന് (ജൂലൈ 15) വൈകിട്ട്…

KALPETTALatestWayanad

ദുരന്തബാധിതര്‍ക്ക് സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പുത്തൂര്‍ വയലില്‍ നിര്‍വ്വഹിച്ചു

ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കല്‍പറ്റ എം എല്‍ എ ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ എം എസ്…

LatestSULTHAN BATHERYWayanad

ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.

ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന്‍ എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍…

KALPETTALatestWayanad

സ്വകാര്യബസ് ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു

കല്‍പ്പറ്റ മുണ്ടേരി ഗ്രേസ് നിവാസില്‍ മേരി(68) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ചുണ്ടേല്‍ ടൗണിലാണ് അപകടമുണ്ടായത്.ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LatestWayanad

സാന്ത്വനത്തിന്റെ സ്നേഹസ്പർശം

മാനസിക അസ്വാസ്ഥ്യവും, വൈഷ്യമ്യങ്ങളും അനുഭവിക്കുന്നവരെ പുനരധിവസിപ്പിച്ച അഗതിമന്ദിരത്തിൽ സഹായമെത്തിച്ച് സഹപാഠികളുടെ വേറിട്ട ഒത്തുചേരൽ. മേപ്പാടി ഗവ.ഹൈസ്കൂളിൽ 1986-87 ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പി‘ന്റെ ആഭിമുഖ്യത്തിലാണ് “വിജയ മംഗളം”…

KERALALatestWayanad

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ,…

LatestWayanad

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

    വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ…