കാടിറങ്ങിയ കാട്ടാനകൂട്ടംസ്വകാര്യ തോട്ടത്തില്‍ തമ്പടിച്ചു
പുഞ്ചവയല്‍ നെല്ലിയമ്പം ജനവാസ കേന്ദ്രത്തില്‍ കാടിറങ്ങിയ കാട്ടാനകൂട്ടംസ്വകാര്യ തോട്ടത്തില്‍ തമ്പടിച്ചു. അമ്മാനി വനത്തില്‍ നിന്നും ഇറങ്ങിയ അഞ്ചംഗ കാട്ടുകൊമ്പന്രില് മൂന്നെണ്ണമാണ് നെല്ലിയമ്പത്തെകൃഷിയിടത്തില് തമ്പടിച്ചത് ആനകളെ തുരത്താന്‍ വനം…