LatestTRENDINGWayanad

മഴക്കെടുതി

ബീനാച്ചിക്ക് സമീപം മരം വീണ് ഗതാഗതം നിലച്ചു സുല്‍ത്താന്‍ ബത്തേരി -പനമരം റോഡില്‍ ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു. വീടിന്റെ…

LatestWayanad

കാലഹരണപ്പെട്ട കനാല്‍ തകര്‍ന്ന് നെല്‍കൃഷി നശിച്ചു

സുല്‍ത്താന്‍ബത്തേരി പൂളവയല്‍ ചെക്ക് ഡാമിനോട് ചേര്‍ന്ന കനാലാണ് തകര്‍ന്നത്. ഇതോടെ സമീപത്തെ നെല്‍വയലിലേക്ക് വെള്ളംകുത്തിയൊലിച്ച് കൃഷിയിറക്കിയ നെല്‍വയലടക്കം ഒലിച്ചുപോയി. കര്‍ഷകര്‍ക്ക് ശാപമായി മാറിയ കനാല്‍ പൊളിച്ചുനീക്കണെന്നും കൃഷിനാശത്തിന്…

KERALALatestWayanad

കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല്‍ സമരം നടത്തി ഡി.വൈ.എഫ്.ഐ.

മുണ്ടക്കൈ – ചൂരല്‍മല ദുരിതാശ്വാസ ഫണ്ട് പിരിവില്‍ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ. കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല്‍ സമരം നടത്തി.ജില്ലാ സെക്രട്ടറി കെ.എം.ഫ്രാന്‍സിസ് സമരം…

BREAKING NEWSCRIMELatestTRENDINGWayanad

ചുരത്തില്‍ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍

ഇന്ന് രാവിലെ വൈത്തിരി പോലീസിന്റെ പരിശോധനയില്‍ ലക്കിടി നഴ്‌സറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. പരിക്കുകളുള്ളതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ…

LatestWayanad

മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു; സര്‍ക്കാര്‍ ഇടപെടലും ആരോഗ്യകരമായ ചര്‍ച്ചകളും വഴി തുറന്നു: മന്ത്രി ഒ ആര്‍ കേളു.

ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തില്‍ നടന്ന വിതരണോദ്ഘാടന പരിപാടിയില്‍ അഞ്ച് പേര്‍ക്ക്…

ARIYIPPLatestWayanad

ബാണാസുരസാഗര്‍ ഡാമിലെ ഷട്ടര്‍ 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റീ മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഒന്ന്, രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍…

BREAKING NEWSKERALALatestTRENDINGWayanad

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍നിന്നും യുവാവ് താഴേക്ക് ചാടി

പോലീസിനെ കണ്ട് യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നും താഴോട്ട് ചാടി. യുവാവിനായി തിരച്ചില്‍ ഊര്‍ജ്ജിതം. വാഹനപരിശോധനക്കിടെ ഒമ്പതാം വളവില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ…

ARIYIPPLatestSPORTSWayanad

തോണിച്ചാല്‍ മഡ്‌ഫെസ്റ്റ് മാമാങ്കം

തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ 2025 ജൂലൈ 27 ഞായറാഴ്ച തോണിച്ചാല്‍ മഡ്‌ഫെസ്റ്റ്മാമാങ്കം – മഡ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുകയാണ്. റിട്ടയേഡ് അഋഛ യും അധ്യാപകനുമായ ശ്രീ…

BREAKING NEWSLatestWayanad

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി…

CRIMELatestWayanad

വിവാഹാലോചന സൈറ്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

തിരുവനന്തപുരം ശ്രീ നാരായണപുരം നേതാജി പുരം സ്വദേശി മുഹമ്മദ് റമീസ് (27) ആണ് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍ സ്റ്റേഷന്‍…