വിമുക്ത ഭടനെ തടഞ്ഞുനിര്‍ത്തി പണം തട്ടി

വിമുക്ത ഭടനെ തടഞ്ഞുനിര്‍ത്തി പണം തട്ടിയതായി പരാതി. സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നില്‍ ഔഷധി ആയുര്‍വേദ ഷോപ്പ് നടത്തുന്ന കട്ടയാട് സ്വദേശി രാമകൃഷ്ണനെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടക്കുന്ന് റോഡില്‍ തടഞ്ഞുവെച്ച് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍…

മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. . ജൂലൈ…

കാറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ യുടെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് ബാവലി ചെക്ക് പോസ്റ്റും ടീമും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വറസ്റ്റിഗേഷന്‍ ബ്യൂറോ ടീമും സംയുക്തമായി നടത്തിയ വാഹന…

ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയില്‍; വിപണിയില്‍ 50 ലക്ഷത്തിലധികം വില

കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍…

ഗവ: ഹൈസ്‌കൂളുകളില്‍ യുപി വിഭാഗത്തിന് സര്‍ക്കാര്‍ അംഗീകാരം

അതിരാറ്റ്ക്കുന്ന്- വാളവയല്‍, പുളിഞ്ഞാല്‍ ഗവ:ഹൈസ്‌കൂളുകളില്‍ യുപി വിഭാഗം ആരംഭിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. സ്‌കൂളുകളില്‍ എല്‍പി വിഭാഗവും ഹൈസ്‌ക്കൂള്‍ വിഭാഗവും ഉണ്ടങ്കിലും യുപി ഇല്ലാതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പിന്റെയും…

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാട്ടിക്കുളം ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ 49 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തന്‍ പിടികയില്‍ ഹബിബ് റഹ്‌മാന്‍ (45 ), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാപ്പോയില്‍ ദിപിന്‍ പി (36)…

ജനവാസ മേഖലയില്‍ കാട്ടാനകള്‍; വ്യാപക നാശനഷ്ടം

പുല്‍പ്പള്ളി ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളിറങ്ങി വ്യാപക നാശനഷ്ടം. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കുത്തി നശിപ്പിച്ചു. ചീയമ്പം 73 കോളനിയിലെ ബാബുവിന്റെ കാറാണ് തകര്‍ത്തത്. ബാബുവിന്റെ സഹോദരങ്ങളുടെ വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തും…

കൊക്കോകുരു മോഷണം; വില്‍പ്പനക്ക് സഹായിച്ചവര്‍ പിടിയില്‍

മീനങ്ങാടി 53 ലെ സ്വകാര്യ കൊക്കോ കളക്ഷന്‍ സെന്ററില്‍ മോഷണം നടത്തിയ കേസില്‍ കൊക്കോക്കുരു വില്‍പ്പനക്ക് സഹായിച്ച 2 പേര്‍ പിടിയില്‍. ഓമശ്ശേരി രാരോത്ത് പാലാട്ട് മുഹമ്മദ് ഫജാസ് (25), കൊടുവള്ളി വാവാട് കതിരോട്ടില്‍ മുഹമ്മദ് ആഷിഖ് (33) എന്നിവരാണ്…

രാഹുലിന്റെ പരാമര്‍ശം പ്രകോപനപരം, മാപ്പ് പറയണം; കെ സുരേന്ദ്രന്‍

രാഹുല്‍ ഗാന്ധിയുടെ ലോക സഭയിലെ പരാമര്‍ശം ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപന പരവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ലോക സഭയില്‍ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ ബത്തേരിയില്‍…

പുതിയ നിയമങ്ങൾ: വയനാട് ജില്ലാ പോലീസ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കല്‍പ്പറ്റ: രാജ്യത്ത് ഇന്നലെ മുതല്‍ (ജൂലൈ ഒന്ന്) നിലവില്‍ വന്ന പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ക്‌ളാസുകൾ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച്…
error: Content is protected !!