SULTHAN BATHERY

കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി.

കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ പൊന്‍കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ കോളൂര്‍ വനാതിര്‍ത്തിയിലാണ് നാല്‍പത് വയസിനടുത്ത് പ്രായം മതിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ…

Wayanad

നാല്‍പ്പതിന്റെ നിറവില്‍ വയനാടിന്റെ സ്വന്തം പ്രിയദര്‍ശിനി ബസ്

പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയര്‍ മാറ്റി 40ാം വര്‍ഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘം നടത്തുന്ന പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസ്. ഒരു…

LatestWayanad

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്,…

SULTHAN BATHERY

ഗര്‍ഭിണിയായ പശുവിനെ ഡോക്ടര്‍ കൃത്യസമയത്തു പരിപാലിച്ചില്ലെന്നാരോപണം

ഗര്‍ഭിണിയായ പശുവിനെ ഡോക്ടര്‍ കൃത്യമായി പരിപാലിക്കാത്തതിനാല്‍ പശുക്കിടാവിനെ ക്ഷീരകര്‍ഷകര്‍ക്ക് പുറത്തെടുക്കേണ്ടി വന്നതായി പരാതി. ഡോക്ടര്‍ പശുവിന്റെ ഗര്‍ഭപാത്രം തുന്നിക്കെട്ടിയ പോയതിന് ശേഷം തുന്നഴിച്ചാണ് രണ്ടാമത്തെ കിടാവിനെ പുറത്തെടുത്തതെന്നാണ്…

SULTHAN BATHERY

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ചെക്ഡാമിന്റെ കനാല്‍ തകര്‍ന്നു

നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും ചെക്ക് ഡാമിന്റെ കനാല്‍ തകര്‍ന്നു. പൂതാടി ഇരുത്തിലോട്ട്ക്കുന്ന് ചെക്ക് ഡാമിന്റെ കനാലുകളാണ് കനത്ത മഴയിലും കുത്തൊഴുക്കിലും തകര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ…

SULTHAN BATHERY

ചീരാല്‍ പാടശേഖരത്തില്‍ ഞാറു നട്ട് അതിഥി തൊഴിലാളികള്‍

തൊഴിലാളി ക്ഷാമം രൂക്ഷമായ വയനാട്ടിലെ നെല്‍വയലുകളെ ഹരിതാഭമാക്കാന്‍ അതിഥി തൊഴിലാളികള്‍ ചീരാല്‍ പാടശേഖരത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ 25 അംഗസംഘമാണ് വയല്‍ ചേറില്‍ ഞാറു നട്ട് കര്‍ഷകര്‍ക്ക്…

SULTHAN BATHERY

ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം

സുല്‍ത്താന്‍ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഇന്നലെ രാത്രി രണ്ട് സമയങ്ങളിലായാണ് ഒരു വീട്ടില്‍ തന്നെ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകള്‍ക്ക് തീയിട്ട് ഉള്ളില്‍ കടക്കാനുള്ള ശ്രമമാണ്…

MANANTHAVADY

മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.…

KALPETTA

വീട്ടില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ഷീറ്റിന് തീപിടിച്ചു

കമ്പളക്കാട് പള്ളിക്കുന്നില്‍ വീട്ടില്‍ സൂക്ഷിച്ച റബ്ബര്‍ ഷീറ്റിന് തീപിടിച്ചു. പള്ളിക്കുന്ന് ഊട്ടുപാറ പത്ത് വീട് ഇനത്തില്‍പുന്നത്താനത്തില്‍ സജിയുടെ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച റബ്ബര്‍ ഷീറ്റിനാണ് രാവിലെ 8…

Wayanad

തെരുവുനായ്ക്കള്‍ കോഴിക്കുഞ്ഞുങ്ങളെ കൊന്നു

ഇന്ന് രാവിലെ തവിഞ്ഞാല്‍ കോരണ്ടിയാര്‍കുന്നേല്‍ ജോസിന്റെ 500ല്‍ അധികം കോഴിക്കുഞ്ഞുങ്ങളെയാണ് നായ്ക്കള്‍ കൊന്നത്. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു. ജോസിന്റെ ഫാമില്‍ 1380 കോഴി കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയിരുന്നത്.. 11…