നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ
പഠനത്തോടൊപ്പം പാഡി ആർട്ടിലൂടെ നെൽകൃഷിയുടെ പ്രധാന്യവും വിദ്യാർഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ. പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ കതിരണിപ്പാടം എന്നപേരിൽ നാൽപ്പത് സെന്റ് സ്ഥലത്ത്…