ARIYIPPKERALALatestWayanad

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി, കാസര്‍കോട്,…

KERALALatestMANANTHAVADYWayanad

ഇന്ന് കര്‍ക്കടക വാവ്

പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ…

SULTHAN BATHERYWayanad

പോക്‌സോ ; വയോധികന് തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ഡോണല്‍ ലിബറ (ജോണ്‍സണ്‍ 65)നാണ് ഐപിസി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും…

Wayanad

വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. നല്ലൂര്‍നാട്, അത്തിലന്‍ വീട്ടില്‍, എ.വി ഹംസ(49) യെയാണ് ദിവസങ്ങള്‍ നീണ്ട കൃത്യമായ…

Wayanad

വൈത്തിയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി

ഇന്നലെ രാവിലെയാണ് മേഖലയില്‍ കുട്ടിയാന അടക്കം 6 കാട്ടാനകള്‍ തമ്പടിച്ചത്. മണിക്കൂറകള്‍ നീണ്ട ശ്രമത്തിനിടെ രാത്രി ഒന്‍പതുമണിയോടെയാണ് ആനക്കൂട്ടത്തെ ചാരിറ്റി തളമില വഴി പുഴകടത്തി വേങ്ങാക്കോട് വനമേഖലയിലേക്ക്…

KERALA

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട,…

KERALA

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിട്ടു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിട്ടു. ചരിത്രത്തില്‍ ആദ്യമായി പവന് 75,000 കടന്നാണ് സ്വര്‍ണവിലയിലെ കുതിപ്പ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് യഥാക്രമം…

LatestWayanad

ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി.…

LatestWayanad

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു

  വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്,…

BREAKING NEWSCRIMEKALPETTALatestWayanad

വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട:

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല…