- Advertisement -
- Advertisement -
പുല്പള്ളി : ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് പുല്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മരക്കടവ് സെന്റ് കാതറിന് ഹോമിലെ അമ്മമാര്‍ക്ക് ഭക്ഷണവും,മധുരവും നല്കി…
വെള്ളമുണ്ടയില്‍ സ്വകാര്യവ്യക്തിയുടെ ഫാമില്‍ മിണ്ടാപ്രാണികളോട് ക്രൂരതയെന്ന വയനാട് വിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാമില്‍ പരിശോധന നടത്തി. കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
ദേശീയ ജൈവ വൈവിധ്യ ദിനം മാനന്തവാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ചേര്‍ന്ന് 3 ലക്ഷം രൂപ ചിലവില്‍ കരിന്തിരിക്കടവ് മുതല്‍ ഇല്ലത്തുവയല്‍ വരെ പുഴയോരത്ത് മരത്തൈകള്‍…
മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് ശതാബ്ദി ആഘോഷങ്ങള്‍് മാനന്തവാടിയില്‍ തുടങ്ങി.സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.മാത്യുസ് മോര് അന്തിമോസ് മെത്രാപോലീത്ത…
Latest Posts
- Advertisement -