KERALALatest

രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ…

KERALALatest

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം,…

KERALA

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ…

KERALALatestSPORTSTRENDINGWayanad

വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 സമാപന പരിപാടി ഇന്ന് (ജൂലൈ 15) മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും

മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സമാപന സമ്മേളനം ഇന്ന് (ജൂലൈ 15) വൈകിട്ട്…

KERALATRENDING

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.

120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി.ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി…

KERALALatestWayanad

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ,…

KERALALatestWayanad

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും.

ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

KERALALatestWayanad

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫ് വയനാട് സ്വദേശി തൂങ്ങിമരിച്ച നിലയില്‍

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫായ വയനാട് സ്വദേശിയെ തിരുവന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം തൃശ്ശിലേരി സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നന്ദന്‍കോടുള്ള ക്വാര്‍ട്ടേഴ്സില്‍ ഇന്ന് രാവിലെ…

KERALA

റാ​ഗിങിനായി വാട്‌സ്ആപ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ റാ​ഗിങിന് തടയിടാൻ യുജിസി

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ റാഗിങ് പരാതികളും ഉയര്‍ന്നു തുടങ്ങി. സ്‌കൂള്‍ കോളേജ് പരിസങ്ങളില്‍ തുടങ്ങിയ റാഗിങിന്റെ പുതിയ വേര്‍ഷന്‍ ഡിജിറ്റല്‍ റാഗിങ് ആണ്. വാട്‌സ്ആപ് പോലുള്ള…

BREAKING NEWSKALPETTAKERALALatestWayanad

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ക്യാമ്പ് ബഹിഷ്‌കരിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക.…