കച്ചവട സ്ഥാപനങ്ങളില്‍ അളവ് തൂക്കയന്ത്രങ്ങളുടെ പരിശോധന നടത്തി ലീഗല്‍ മെട്രോളജി വകുപ്പ്
അമ്പലവയലിലെ പച്ചക്കറി കടകളിലും, മത്സ്യ മാംസ മാര്‍ക്കറ്റുകളിലും, വ്യാപര സ്ഥാപനങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വിപണിയിലെ അളവ്…