ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു
പഴുപ്പത്തൂർ കൈവട്ടമൂലയിൽ നൗഷാദ് ഹേമചന്ദ്രനെ താമസിപ്പിച്ച വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്കോഴിക്കോട് എസിപി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. നൗഷാദിനെ ചേരമ്പാടിയിലും ഗുണ്ടുൽപേട്ടയിലുമെത്തിച്ചും തെളിവെടുക്കും
ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു