കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനശല്യം അതിരൂക്ഷം.
സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും…