മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫ് വയനാട് സ്വദേശി തൂങ്ങിമരിച്ച നിലയില്‍
മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫായ വയനാട് സ്വദേശിയെ തിരുവന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം തൃശ്ശിലേരി സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നന്ദന്‍കോടുള്ള ക്വാര്‍ട്ടേഴ്സില്‍ ഇന്ന് രാവിലെ…