വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 സമാപന പരിപാടി ഇന്ന് (ജൂലൈ 15) മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും
മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സമാപന സമ്മേളനം ഇന്ന് (ജൂലൈ 15) വൈകിട്ട്…