കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്കേറ്റു
സുല്‍ത്താന്‍ബത്തേരി ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരന്‍ (38) സമീപവാസിയായ ഓലിക്കല്‍ ധനൂപ് (32)എന്നിവക്കാണ് പരിക്കേറ്റത്. മൂവരെയും സുല്‍ത്താന്‍ബത്തേരി…