CRIMELatestSULTHAN BATHERY

ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു

ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു പഴുപ്പത്തൂർ കൈവട്ടമൂലയിൽ നൗഷാദ് ഹേമചന്ദ്രനെ താമസിപ്പിച്ച വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്കോഴിക്കോട് എസിപി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ്…

KALPETTALatestWayanad

ആര്‍ദ്രം പദ്ധതിയില്‍ വയനാട്ടില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍.

നാല് പ്രധാന ആശുപത്രികള്‍,രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,…

ARIYIPPWayanad

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്…

KALPETTAKERALAWayanad

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി…

KERALALatest

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്.കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തില്‍…

KERALALatest

സ്വര്‍ണവില പവന് 160 രൂപ കൂടി

72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍…

LatestSULTHAN BATHERYWayanad

ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു

ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍…

LatestSPORTSWayanad

കൈ കരുത്തിന്റെ ലോക വേദിയില്‍ മാറ്റുരയ്ക്കാന്‍ വയനാടിന്റെ 13 താരങ്ങള്‍

തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനായി 20 മെഡലുകള്‍ നേടി വയനാടിന്റെ 13 താരങ്ങള്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു.സെപ്തംബര്‍ 11 മുതല്‍ 23…

LatestWayanad

ആരോപണം പച്ചക്കള്ളം-ടി. സിദ്ധീഖ് എം.എൽ.എ

കൽപ്പറ്റ:വാഹന അപകടത്തിൽ പരിക്കേറ്റ ആളിൽ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാൻ എംഎൽഎ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളം. ഈ കേസുമായി എംഎൽഎ ഓഫീസിന് യാതൊരു ബന്ധവുമില്ല.…

LatestWayanad

പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കല്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം: കെ റഫീഖ്

വാഹനാപകടത്തിൽ പരിക്കേറ്റയാളിൽനിന്ന്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്‌ പണം വാങ്ങി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ ടി സിദ്ദിഖ്‌ എംഎൽഎയുടെ ഓഫീസിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ…