ഇരുളം ഫോറെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ബീനാച്ചി റോഡില്‍ മടുര്‍ വനഭാഗത്ത് നാടന്‍ തോക്കുമായി മൂന്നംഗ സംഘംപിടിയില്‍. കോഴിക്കോട്, താമരശ്ശേരി കാട്ടിപ്പാറ സ്വദേശി കളായ ഫവാസ് (32) മുഹമ്മദ് സാലിഹ് (39),ജുനൈദ് (34),എന്നിവരെ ഇരുളം, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കുഞ്ഞുമോന്‍ പി എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഘത്തില്‍ സുരേഷ് എം എസ്. എസ് എഫ് ഒ ,ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ അജീഷ് പി എസ്. ജിതിന്‍ വിശ്വനാഥ്, അജിത്ത് എം എന്‍, വിനീഷ് കുമാര്‍, അജേഷ് കെ ബി, രാഹുല്‍ കെ ആര്‍, രാഹുല്‍ ഇ ആര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
No comments yet. Be the first to comment!